Friday, November 4, 2011
അതിരപ്പള്ളി
വാഴച്ചാലില്‍ കലപിലപിലകൂട്ടി പായുന്ന പുഴ,
പിന്നെ പരിഭവം പറഞ്ഞ് താഴേക്ക്...
താഴെ പാറയില്‍ തട്ടിച്ചിതറി വീണ്ടും മുകളിലേക്കുയര്‍ന്ന്
കണ്ണും മനസ്സും കുളിരണിയിക്കുന്നു...
കേരളത്തില്‍ ജനിച്ചിട്ട് അതിരപ്പള്ളിയുടെ ഈ മനോഹര ദൃശ്യം കണ്ടില്ല എങ്കില്‍ അതൊരു നഷ്ടം തന്നെയാണ്...
Subscribe to:
Posts (Atom)