Saturday, September 3, 2011

ഇലതുമ്പിലെ മഴക്കാലം...


എന്‍റെയീ ചെറു വിരലുകളാല്‍ ഞാന്‍ എങ്ങനീ മഴയെ തടഞ്ഞു നിര്‍ത്തും..


Thursday, August 25, 2011

GREENZ

രാവിലെയാകുമ്പോഴേക്കും ക്യാമറയും തൂക്കി ഇറങ്ങിക്കോളും, മനുഷ്യനെ മിനക്കെടുത്താന്‍...

മര്യാദക്ക് ജോലിചെയ്യാനും സമ്മതിക്കില്ലല്ലെ...!!!

Saturday, August 20, 2011

ഭാരതപ്പുഴ


ഭാരതപ്പുഴ

തിരുനാവായ ക്ഷേത്രത്തിനു മുന്നില്‍ നിന്നൊരു കാഴ്ച്ച...


ഒരു കുഞ്ഞു പൂവ്


ഈ മഴയെ ഞാനിന്നറിയുന്നു... 

ആലപ്പുഴയില്‍ നിന്നും എര്‍ണ്ണാകുളത്തേക്ക് പ്രകൃതിയെ അറിഞ്ഞ് സഞ്ചരിക്കണോ?
എങ്കില്‍ എഴുപുന്നയില്‍ നിന്നും വഴിതിരിച്ച് ചെല്ലാനം, കണ്ണമാലി വഴി എര്‍ണ്ണാകുളം എത്താം, ഇടക്കൊരല്‍പ്പം മാറിയാല്‍ കുമ്പളങ്ങി കൂടി കണ്ടുവരാം..

എഴുപുന്ന-ചെല്ലാനം റോഡില്‍ നിന്നുള്ള കാഴ്ച്ചയാണ് ഈ ചിത്രത്തില്‍...

somewhere between Ezhupunna & Chellanam, Alappuzha Dist.