Thursday, January 13, 2011

ലൈറ്റ് ഹൌസ് - കോവളം

കോവളം കടല്‍ തീരം 

camera: Kodak easy share
photo taken on 09-01-2011

കോവളം

കോവളം കടല്‍ത്തീരം- കേരളത്തിലെത്തുന്ന വിദേശികളുടെ പ്രിയപ്പെട്ട തീരം... 
camera: Kodak easy share
photo taken on 09-01-2011

Thursday, January 6, 2011

രാമക്കല്‍ മേട്

രാമക്കല്‍ മേട്
കാറ്റിന്‍റെ തോട്ടില്‍ എന്നറിയപ്പെടുന്ന രാമക്കല്‍ മേടിലെ കുന്നില്‍ നിന്നുള്ള ഒരു കാഴ്ച...

കൂടുതല്‍ വായിക്കൂ http://entetheerthadanam.blogspot.com/2011/01/24-12-010.html

ആലപ്പുഴ കടല്‍പ്പാലം - ഒരു വൈകുന്നേരക്കാഴ്ച...

ആലപ്പുഴ കടല്‍പ്പാലം - ഒരു വൈകുന്നേരക്കാഴ്ച... 
camera: Kodak easy share

Saturday, November 27, 2010

കടല്‍പ്പാലം - ആലപ്പുഴ

ഒരു കടല്‍ പാലത്തിന്‍റെ തിരുശേഷിപ്പുകള്‍...

ആലപ്പുഴയുടെ നഷ്ട പ്രതാപത്തിന്‍റെ ജീവിച്ചിരിക്കുന്ന സ്മാരകം.
2004 ല്‍ ലോകം മുഴുവന്‍ ആഞ്ഞടിച്ച സുനാമി തിരകളുടെ സംഹാര താണ്ഡവത്തില്‍ അവശേഷിച്ചത് ഈ അസ്ഥികൂടം മാത്രം.

ആഴ കടലിന്‍റെ സൌന്ദര്യവും അസ്തമയ സൂര്യന്‍റെ വശ്യതയും ആസ്വദിക്കാന്‍ ആലപ്പുഴയിലേക്കെത്തുന്ന സഞ്ചാരികള്‍ക്ക് സ്വാഗതമോതിക്കൊണ്ട് ഈ തുരുമ്പിച്ച തൂണുകള്‍ ഇന്നും നിലനില്‍ക്കുന്നു....


Remnants of british made harbour bridge in alleppey beach.
photo taken on 05-07-2010
camera: sony cybershot 

ആലപ്പുഴ കടല്‍ത്തീരം - beach Alleppey/Alappuzha

കടലും കായലും ഒരുപോലെ അനുഗ്രഹിച്ച നാട്.. എന്‍റെ ആലപ്പുഴ... 
ഇനിയും ഈ മനോഹര തീരത്ത് വന്നിട്ടില്ലാത്തവര്‍ക്കായ് ഒരു കാഴ്ച... 

alappuzha... the land blessed with beach and back waters... 
this is a scene from alappuzha/alleppey beach

നാട്ടിന്‍പുറം - വഴി കാഴ്ച്ചകള്‍