Friday, May 20, 2011

ഇല കൊഴിഞ്ഞൊരീ മരച്ചില്ലയില്‍ ഞാനിന്നേകനാണ്...


 ഇല കൊഴിഞ്ഞൊരീ മരച്ചില്ലയില്‍ ഞാനിന്നേകനാണ്...

വടക്കഞ്ചെരിക്കു സമീപം വഴിയരികില്‍ നിന്നും ക്യാമറയില്‍ തടഞ്ഞത്...
photo taken with canon 550d

4 comments:

  1. എന്നില്‍ പച്ചപ്പുള്ളപ്പോള്‍ ഞാന്‍ ഒരുപാട് പേരുടെ ആശ്രയമായിരുന്നു

    ReplyDelete
  2. നന്ദി കൊമ്പന്‍, ഇസ്മൈല്‍, ജബ്ബാര്‍ജി...

    @ബെഞ്ചാലി- കുഴപ്പം പറഞ്ഞുതന്നാല്‍ നന്നായിരുന്നു, ഈയടുത്താണ് DSLR ഫോട്ടോഗ്രഫിയിലേക്ക് വരുന്നത്, ഫോട്ടോഗ്രഫി ഹോബി മാത്രമായ എനിക്ക് നിങ്ങളുടെ അഭിപ്രായങ്ങള്‍ വിലപ്പെട്ടതാണ്...

    ReplyDelete