Friday, November 4, 2011

"REACHING HIGHTS"



ഒരു കോഴിക്കോടന്‍ കടല്‍ക്കാഴ്ച്ച..

"FOLLOW ME"






ആലപ്പുഴ പുന്നമട കായലില്‍ നിന്നും ഒരു കാഴ്ച...

"എന്‍റെ ആലപ്പുഴ"




"എന്‍റെ ആലപ്പുഴ"

ജല കായിക കേന്ദ്രം (Sports Authority of India) പുന്നമട, ആലപ്പുഴ

അതിരപ്പള്ളി





വാഴച്ചാലില്‍ കലപിലപിലകൂട്ടി പായുന്ന പുഴ, 

പിന്നെ പരിഭവം പറഞ്ഞ് താഴേക്ക്... 

താഴെ പാറയില്‍ തട്ടിച്ചിതറി വീണ്ടും മുകളിലേക്കുയര്‍ന്ന് 

കണ്ണും മനസ്സും കുളിരണിയിക്കുന്നു... 

കേരളത്തില്‍ ജനിച്ചിട്ട് അതിരപ്പള്ളിയുടെ ഈ മനോഹര ദൃശ്യം കണ്ടില്ല എങ്കില്‍ അതൊരു നഷ്ടം തന്നെയാണ്... 

athirappally water falls, thrissur dist. kerala

Thursday, September 29, 2011

ഒരു വൈകുന്നേര കാഴ്ച...







എര്‍ണ്ണാകുളം മറൈന്‍ ഡ്രൈവില്‍ നിന്നുള്ള ഒരു വൈകുന്നേര കാഴ്ച...

An evening scene from Marine Drive, Ernakulam

photo taken on 24-09-2011

നടന്നകലുകയാണു ഞാന്‍ ...





നടന്നകലുകയാണു ഞാന്‍ ...

(ഈ കാണുന്നതാണ്പാണിയേലിപോരിക്കുള്ള വഴി..)

location: Paniyeli poru, near perumbavur, ernakulam

"കടലോളം പ്രതീക്ഷകള്‍ ..."


Waiting for the rain


"ലാല്‍ സലാം"



നമ്മളു കൊയ്യും വയലെല്ലാം നമ്മുടെതാകും പൈങ്കിളിയേ... 

ഓണം


"അതിജീവനം"








"അതിജീവനം"

(photo taken on 09-09-2011)
 

Saturday, September 3, 2011

ഇലതുമ്പിലെ മഴക്കാലം...


എന്‍റെയീ ചെറു വിരലുകളാല്‍ ഞാന്‍ എങ്ങനീ മഴയെ തടഞ്ഞു നിര്‍ത്തും..


Thursday, August 25, 2011

GREENZ

രാവിലെയാകുമ്പോഴേക്കും ക്യാമറയും തൂക്കി ഇറങ്ങിക്കോളും, മനുഷ്യനെ മിനക്കെടുത്താന്‍...

മര്യാദക്ക് ജോലിചെയ്യാനും സമ്മതിക്കില്ലല്ലെ...!!!

Saturday, August 20, 2011

ഭാരതപ്പുഴ


ഭാരതപ്പുഴ

തിരുനാവായ ക്ഷേത്രത്തിനു മുന്നില്‍ നിന്നൊരു കാഴ്ച്ച...


ഒരു കുഞ്ഞു പൂവ്


ഈ മഴയെ ഞാനിന്നറിയുന്നു... 

ആലപ്പുഴയില്‍ നിന്നും എര്‍ണ്ണാകുളത്തേക്ക് പ്രകൃതിയെ അറിഞ്ഞ് സഞ്ചരിക്കണോ?
എങ്കില്‍ എഴുപുന്നയില്‍ നിന്നും വഴിതിരിച്ച് ചെല്ലാനം, കണ്ണമാലി വഴി എര്‍ണ്ണാകുളം എത്താം, ഇടക്കൊരല്‍പ്പം മാറിയാല്‍ കുമ്പളങ്ങി കൂടി കണ്ടുവരാം..

എഴുപുന്ന-ചെല്ലാനം റോഡില്‍ നിന്നുള്ള കാഴ്ച്ചയാണ് ഈ ചിത്രത്തില്‍...

somewhere between Ezhupunna & Chellanam, Alappuzha Dist.

Monday, August 1, 2011

തിരയില്‍...


തിരകള്‍ തല തല്ലിച്ചാകുമീ തീരത്തു നീ,
തിരയുവതെന്തു നിന്‍ സ്വപ്നങ്ങളോ...

alone...


പുഴയോരഴകുള്ള പെണ്ണ്...


പുഴയോരഴകുള്ള പെണ്ണ്...
ആലുവ പുഴയോരഴകുള്ള പെണ്ണ്...

ആലുവായ്ക്കടുത്തു നിന്നും പെരിയാറിന്‍റെ ഒരു കാഴ്ച..
periyaar, near marampally, aluva.. 

photo taken on 25-07-2011

Thursday, July 28, 2011

എരിഞ്ഞടങ്ങും മുന്‍പ്...

എരിഞ്ഞടങ്ങും മുന്‍പ്
ഞാന്‍ തെളിച്ച വിളക്കുകള്‍
നിന്‍റെ ജീവനില്‍
പ്രകാശമായ് മാറും..

...ഇരുളിന്‍ കറുപ്പാല്‍
ഞാന്‍ കുറിച്ച വാക്കുകള്‍
അന്നു നിന്‍ മനസ്സില്‍
പുനര്‍ജ്ജനിക്കും

വാക്കുകള്‍ക്കിടയിലൂടൊഴുകും
കണ്ണുനീരിന്‍ ഉറവ തേടി
നീ വരും നേരം,

ഒരു നുള്ളു ചാരമായ്
ഞാനീ ഭൂമിയില്‍
അലഞ്ഞ് അലിഞ്ഞ്...

Photo taken on: 26-07-2011

Saturday, July 16, 2011

ROSE

 ഒരു മൊട്ടായിരുന്നപ്പോള്‍ വിടരാനെന്താഗ്രഹമായിരുന്നെന​്നോ...
പക്ഷെ ഇന്നോ...
കൊഴിയാന്‍ തുടങ്ങുന്ന നിമിഷങ്ങളെക്കുറിച്ചോര്‍ക്ക​ുമ്പോള്‍ ‍..
എന്തെന്നില്ലാത്ത ഒരു ഭയം!!!

My name starts with...

വീട്ടില്‍ നിന്നും വെറുതെ...  ഒരു നേരം പോക്ക്...
 

വായിച്ചു വളരുക...


കമ്പ്യൂട്ടറിന്റെ അതിപ്രസരത്തില്‍ പുസ്തകങ്ങള്‍ മരിക്കുന്നു എന്ന് പരാതിപ്പെടുന്ന തലമുറക്കായ് ഒരു ചിത്രം... 
 

യാത്ര...


Walking through the line.. The "Life Line"... 
അനന്തതയിലേക്ക് ഒരു യാത്ര...
അമ്പലപ്പുഴക്കും കായംകുളത്തിനും മദ്ധ്യേ ഒരു ട്രെയിന്‍ യാത്രയില്‍ എനിക്ക് ലഭിച്ചത്...

shot from a running train
location: somewhere b/w ambalappuzha and kayamkulam
date taken:19-06-2011

haiku


Walking in the night;
the lamp is low,
the oil freezing.
-by Matsuo Basho


ഹൈക്കു എന്ന മനോഹര കവിതാ ശാഖയെ എനിക്കു പരിചയപ്പെടുത്തിതന്നത് മലയാളനാട് കമ്മ്യൂണിറ്റിയാണ്... നെറ്റില്‍നിന്നും മറ്റും ഞാനതിനെ കൂടുതലായറിഞ്ഞു...
ഇന്നു ഞാനതിന്‍റെ ആരാധകനാണ്...

photo taken on 23-06-2011

Saturday, July 2, 2011

"BOAT"

 “O God, thy sea is so great, and my boat is so small”

Tuesday, June 28, 2011

"SHADES"


ഈ തിരകള്‍ക്കപ്പുറം മറ്റൊരു തീരമുണ്ട്...

ഈ തിരകള്‍ക്കപ്പുറം മറ്റൊരു തീരമുണ്ട്...
അവിടെ സ്വപ്നങ്ങള്‍ വിതക്കുന്ന കുറെ മനുഷ്യരുമുണ്ട്...

photo taken from Alleppey beach

date: 26-06-2011

"COLOURS"


Friday, May 20, 2011

ഇല കൊഴിഞ്ഞൊരീ മരച്ചില്ലയില്‍ ഞാനിന്നേകനാണ്...


 ഇല കൊഴിഞ്ഞൊരീ മരച്ചില്ലയില്‍ ഞാനിന്നേകനാണ്...

വടക്കഞ്ചെരിക്കു സമീപം വഴിയരികില്‍ നിന്നും ക്യാമറയില്‍ തടഞ്ഞത്...
photo taken with canon 550d

Tuesday, May 10, 2011

ആളൊഴിഞ്ഞ ഗോള്‍പോസ്റ്റ്


ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും മനോഹരമായ കോളേജ് ഗ്രൌണ്ട്
സേക്രഡ് ഹേര്‍ട്ട് സ് കോളേജ്, തേവര, എര്‍ണ്ണാകുളം


CANON 550D
PHOTO TAKEN ON 09-05-2011

ഞാന്‍ മറഞ്ഞാല്‍ നീയാണ് വെളിച്ചം...


എര്‍ണാകുളം മറൈന്‍ ഡ്രൈവില്‍ നിന്നൊരു വൈകുന്നേര കാഴ്ച്ച 

CANON 550D
PHOTO TAKEN ON 09-05-2011

വെളിച്ചം ദുഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം...


CANON 550D
PHOTO TAKEN ON 08-05-2011

Monday, May 2, 2011

"life is a bridge"



photo taken on 01-05-2011
location: somewhere between kidangara and chakkulathu kaavu


Thursday, January 13, 2011

ലൈറ്റ് ഹൌസ് - കോവളം

കോവളം കടല്‍ തീരം 

camera: Kodak easy share
photo taken on 09-01-2011

കോവളം

കോവളം കടല്‍ത്തീരം- കേരളത്തിലെത്തുന്ന വിദേശികളുടെ പ്രിയപ്പെട്ട തീരം... 
camera: Kodak easy share
photo taken on 09-01-2011

Thursday, January 6, 2011

രാമക്കല്‍ മേട്

രാമക്കല്‍ മേട്
കാറ്റിന്‍റെ തോട്ടില്‍ എന്നറിയപ്പെടുന്ന രാമക്കല്‍ മേടിലെ കുന്നില്‍ നിന്നുള്ള ഒരു കാഴ്ച...

കൂടുതല്‍ വായിക്കൂ http://entetheerthadanam.blogspot.com/2011/01/24-12-010.html

ആലപ്പുഴ കടല്‍പ്പാലം - ഒരു വൈകുന്നേരക്കാഴ്ച...

ആലപ്പുഴ കടല്‍പ്പാലം - ഒരു വൈകുന്നേരക്കാഴ്ച... 
camera: Kodak easy share