Monday, August 1, 2011

തിരയില്‍...


തിരകള്‍ തല തല്ലിച്ചാകുമീ തീരത്തു നീ,
തിരയുവതെന്തു നിന്‍ സ്വപ്നങ്ങളോ...

2 comments:

  1. ഫോട്ടോഗ്രാഫിയുടെ സങ്കേതങ്ങളെക്കുറിച്ച് ഒന്നുമറിയില്ല.ആസ്വദിക്കുവാന്‍ സങ്കേതങ്ങള്‍ അറിയണമെന്നില്ലല്ലോ, ആസ്വദിച്ചു ഓരോ ചിത്രങ്ങളും. ദൃശ്യങ്ങളെ കവിതയാക്കിയിരിക്കുന്നു.

    ReplyDelete
  2. Wonderful. Full of wonders in a frame

    ReplyDelete